top of page

Sudani from Nigeria (2018)

  • Writer: Vigal N J
    Vigal N J
  • Mar 25, 2018
  • 1 min read

Sudani from Nigeria (2018)

Story of an African football player and a local football club manager from Malappuram, Kerala.

Director: Zakariya

Writers: Muhsin Parari (dialogue), Zakariya (dialogue)

Stars: Aneesh Menon, Soubin Shahir, Samuel Abiola Robinson


ഒരു നല്ല ചിത്രം ,വളരെ നന്മ നിറഞ്ഞ കുറേ പേരെ ഈ ചിത്രത്തിൽ കാണാൻ സാധിച്ചു കോഴിക്കോടിനോടുള്ള സ്നേഹം കുറച്ചു കൂടെ കൂടി . റിയലിസ്റ്റിക് അഭിനയം കാഴ്ച വെച്ച് എല്ലാ അഭിനേതാക്കളും മനം കവർന്നു . സൗബിൻ ഇക്ക എന്നത്തേയും പോലെ തകർത്തു , സിനിമയിൽ മോശമായി എനിക്ക് ഒന്നും തോന്നിയില്ല Enjoyable ആയിരുന്നു എല്ലാവരും തീർച്ചയായും സിനിമ പോയി കാണുക . Rating 4/5


Commentaires


Wanna Earn Money just for clicking, then click below !

  • YouTube - Black Circle
  • facebook-square
  • Twitter Square

 by Vigal N J . Proudly created with Wix.com.

bottom of page