Poomaram 2018
- Vigal N J
- Mar 15, 2018
- 1 min read

Poomaram is a Malayalam movie starring Kalidas Jayaram in prominent role. It is a drama directed by Abrid Shine. All the other Actors are new faces.
പൂമരം ഒരു കവിത പോലെയാണ്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് പൂമരം , ഒരു കലോത്സവം അതിനോട് സമ്പത്തിച്ച കാര്യങ്ങൾ ആണ് പടത്തിൽ ഉള്ളത് , ഒരു ചിത്രമായി പൂമരം തോന്നുകയില്ല കാരണം അത്രയും Realistic ആയിട്ടാണ് Abrid Shine ചിത്രം ഒരുക്കിയിരിക്കുന്നത് .കവിതയെ സ്നേഹിക്കുന്ന ഏവര്ക്കും ഈ ചിത്രം ഇഷ്ടമാവും കാരണം അത്രയും മനോഹരം ആണ് പിന്നെ അത്രയും കഠിനവുമാണ് .ചിത്രം വളരെ പതുക്കെയാണ് മുന്നേറുന്നത് ചിലർക്ക് അത് ഇഷ്ടപ്പെടില്ല .പക്ഷേ Art പടങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം കൂടുതൽ ആസ്വദിക്കാൻ പറ്റും .കാളിദാസ് ജയറാം പിന്നെ ചിത്രത്തിലെ മറ്റു നടി നടന്മാർ വളരെ മനോഹരമായി അഭിനയിച്ചിട്ടുണ്ട് വളരെ റിയലിസ്റ്റിക് ആയിട്ടാണ് ഓരോരുത്തരും അവരവരുടെ കാരക്ടർസ് അവതരിപ്പിച്ചിരിക്കുന്നത് .Candid ചിത്രമായിട്ടാണ് പൂമരം അവതരിപ്പിച്ചിരിക്കുന്നത് നമ്മളും അവരിലെ ഒരാളായിട്ടാണ് നമ്മുക്ക് അനുഭവപ്പെടുക . മുഴുവനായി പറഞ്ഞാൽ പൂമരത്തിനു വേണ്ടിയുള്ള കാത്തിരുപ്പ് വെറുതെ ആയില്ല .
I rate the movie 4/5.
Commentaires